University News
യു​​ജി, പി​​ജി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ; അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി
യു​​ജി, പി​​ജി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ അ​​പേ​​ക്ഷി​​ക്ക

അ​​പേ​​ക്ഷാതീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ 55 രൂ​​പ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സാ​​യി മ​​റ്റ് ഫീ​​സു​​ക​​ൾ​​ക്ക് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഇന്‍റേ​​ണ​​ൽ ഇ​​വാ​​ല്യു​​വേ​​ഷ​​ൻ റീ​​ഡു ചെ​​യ്യു​​ന്ന​​വ​​ർ പേ​​പ്പ​​റി​​ന് 105 രൂ​​പ വീ​​തം ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് എം​​എ​​സ്‌​​സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (ഇ​​കോ​​മേ​​ഴ്സ്) സി​​എ​​സ്എ​​സ് (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക പാ​​ന​​ലി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി യോ​​ഗ്യ​​രാ​​യ​​വ​​രു​​ടെ വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ മാ​​ർ​​ച്ച് അ​​ഞ്ചി​​ന് രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഡ​​യ​​റ​​ക്്ട​​റു​​ടെ ചേ​​ന്പ​​റി​​ൽ ന​​ട​​ക്കും. ര​​ണ്ട് ഒ​​ഴി​​വാ​​ണു​​ള്ള​​ത് (ഈ​​ഴ​​വ ഒ​​ന്ന്, ഓ​​പ്പ​​ണ്‍ ഒ​​ന്ന്). മാ​​ർ​​ച്ച് അ​​ഞ്ചി​​ന് രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം.

മെ​​രി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ്, കാ​​ഷ് അ​​വാ​​ർ​​ഡ്, മെ​​ഡി​​ക്ക​​ൽ ധ​​ന​​സ​​ഹാ​​യം; അ​​പേ​​ക്ഷി​​ക്കാം

അം​​ഗ​​പ​​രി​​മി​​ത​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള 201920 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ്, 2019, 20 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ജ​​നു​​വ​​രി 26ലെ ​​റി​​പ്പ​​ബ്ലി​​ക് ദി​​ന പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള എ​​ൻ​​സി​​സി, എ​​ൻ​​എ​​സ്എ​​സ്. വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ​​ക്കു​​ള്ള കാ​​ഷ് അ​​വാ​​ർ​​ഡ്, അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള മെ​​ഡി​​ക്ക​​ൽ ധ​​ന​​സ​​ഹാ​​യം എ​​ന്നി​​വ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 2021 മാ​​ർ​​ച്ച് അ​​ഞ്ച് വൈ​​കു​​ന്നേ​​രം 4.30 വ​​രെ ഡ​​യ​​റ​​ക്്ട​​ർ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ്, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, പി​​ഡി ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. നി​​ർ​​ദ്ദി​​ഷ്ട അ​​പേ​​ക്ഷ​​ഫോ​​മി​​നും വി​​വ​​ര​​ങ്ങ​​ൾ​​ക്കും www.mgu.ac.in. ഫോ​​ണ്‍: 04812731031.