എംജി: പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
മൂന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ് 2019 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎസ്ഡബ്ല്യു, എംഎംഎച്ച്, എംടിഎ ആൻഡ് എംടിടിഎം (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംകോം (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംകോം (സിഎസ്എസ് 2019 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിഎസ്സി എംഎൽടി സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത്സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എംസിഎ (2011, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷാഫലം
2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (സ്പെഷൽ മേഴ്സി ചാൻസ് അദാലത്ത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് അഞ്ചുവരെ ഓണ്ലൈനായി അപേക്ഷിക്കാം.