University News
കുസാറ്റിൽ ശാസ്ത്ര വീഡിയോ മത്സരം
ക​​ള​​മ​​ശേ​​രി: കു​​സാ​​റ്റ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര കേ​​ന്ദ്ര​​വും കേ​​ര​​ള ശാ​​സ്ത്ര പ​​രി​​ഷ​​ത്തി​​ന്‍റെ ഓ​​ണ്‍ലൈ​​ന്‍ സ​​യ​​ന്‍സ് പോ​​ര്‍ട്ട​​ലാ​​യ ലൂ​​ക്ക​​യും ചേ​​ര്‍ന്ന് കേ​​ര​​ള​​ത്തി​​ലെ അം​​ഗീ​​കൃ​​ത പ്രൈ​​മ​​റി/ ഹൈ​​സ്‌​​കൂ​​ള്‍/ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍ക്കാ​​യി (വൊ​​ക്കേ​​ഷ​​ണ​​ല്‍, ടെ​​ക്‌​​നി​​ക്ക​​ല്‍ സ്‌​​കൂ​​ളു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ) സം​​സ്ഥാ​​ന​​ത​​ല ശാ​​സ്ത്ര വീ​​ഡി​​യോ ഓ​​ണ്‍ലൈ​​ന്‍ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

പ്രൈ​​മ​​റി, ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ലെ ശാ​​സ്ത്ര, ഗ​​ണി​​ത വി​​ഷ​​യ​​ങ്ങ​​ളു​​ടെ സി​​ല​​ബ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി 2021 ജ​​നു​​വ​​രി ഒ​​ന്നി​​നു ശേ​​ഷം പൂ​​ര്‍ത്തി​​യാ​​ക്കി​​യ പ​​ര​​മാ​​വ​​ധി 10 മി​​നു​​ട്ട് ദൈ​​ര്‍ഘ്യ​​മു​​ള്ള വീ​​ഡി​​യോ​​ക​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​നു പ​​രി​​ഗ​​ണി​​ക്കു​​ക. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ ഈ ​​മാ​​സം 28ന് ​​മു​​ന്‍പ് www.csis.org, www.luca.co.in ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം. അവസാന തീയതി മാർച്ച് 10.
More News