University News
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം വ​ർ​ഷ ബി​എ/​ബി​എ​സ്‌​സി/​ബി​സി​എ/​ബി​ബി​എ (മാ​ർ​ച്ച് 2020) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി ഏ​പ്രി​ൽ 2020 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

202021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ (അ​റ​ബി​ക്, ബോ​ട്ട​ണി, ഫി​ലോ​സ​ഫി, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഒ​ഴി​കെ) പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ന​ട​ത്തി​യ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

പ്രൈ​വ​റ്റ് ര​ജി​സ്ട്ര​ഷ​ൻ മു​ഖേ​ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 500 രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ർ​ച്ച് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് പ​ത്തി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.