University News
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റ​ത്ത്
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റ​ത്ത്
എം​ജി യൂ​ണി​വേ​ഴ്സി​റ്റി സു​റി​യാ​നി എം​എ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റ​ത്ത്. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ഹൈ​റേ​ഞ്ച് മേ​ഖ​ല മാ​ന്തി​പ്പാ​റ ഇ​ട​വ​കാം​ഗ​മാ​ണ്. കോ​ട്ട​യം സീ​രി പ​ഠ​ന​കേ​ന്ദ്രം വി​ദ്യാ​ർ​ഥി​യാ​ണ്.
More News