University News
സ്കോ​ൾ കേ​ര​ള​ഡി​സി​എ പ്ര​വേ​ശ​ന തീയ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സ്(​​​ഡി​​​സി​​​എ) ആ​​​റാം ബാ​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ർ​​​ച്ച് 30 വ​​​രെ​​​ ന​​​ട​​​ത്താം.
More News