University News
പ​രീ​ക്ഷാ അ​പേ​ക്ഷ
24ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ (2019 സ്കീം) ​പ​രീ​ക്ഷ​യ്ക്കു നാ​ളെ മു​ത​ൽ പ​ത്തു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 29ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ((2010,2012&2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് പ​ത്തു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 12 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 15 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ((2010, 2012 & 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് 12 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 15 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 16 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ആ​റു മു​ത​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 18 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് എ​ട്ടു മു​ത​ൽ 17 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 19 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2021 മാ​ർ​ച്ച് ഒ​ൻ​പ​തു മു​ത​ൽ 19 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 24 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ആ​റു​മു​ത​ൽ 17 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 19 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തീ​യ​തി

നാ​ലി​നു തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

15നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

15ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014&2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
29നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം)) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം വ​ർ​ഷ ബി ​പി ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും, സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

തേ​ർ​ഡ് ബി​എ​ച്ച് എം ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ൻ​പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ര​ണ്ടാം വ​ർ​ഷ ബി​ഡി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ( 2010 & 2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 12ന​കം അ​പേ​ക്ഷി​ക്ക​ണം.
More News