University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
ഇ​​ന്ന​​ലെ ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം/​​എം​​സി​​ജെ/​​എം​​എ​​സ്ഡ​​ബ്ല്യു/​​എം​​എം​​എ​​ച്ച്/​​എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2015, 2016, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/ 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 15ന് ​​ആ​​രം​​ഭി​​ക്കും. ടൈം ​​ടേ​​ബി​​ളും മ​​റ്റു വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

മാ​​റ്റി​​വ​​ച്ച അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം ​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി), എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈംടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ന​​വം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി) റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.