University News
ടൈം​​​ടേ​​​ബി​​​ൾ
വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ പ​​​രീ​​​ക്ഷ​​​ക​​​ൾ 19ന് . ​​ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ത്സ​​​രം), ആ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) എ​​​ൽ​​​എ​​​ൽ​​​ബി (201112 അ​​​ഡ്മി​​​ഷ​​​നു മു​​​ൻ​​​പ്) (ഫൈ​​​ന​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 16നും, ​​​മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ൽ​​​സ​​​രം), ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) എ​​​ൽ​​​എ​​​ൽ​​​ബി (201112 അ​​​ഡ്മി​​​ഷ​​​നു മു​​​ൻ​​​പ്) (ഫൈ​​​ന​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ 15 നും, ​​​അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ത്സ​​​രം), ഒ​​​ന്പ​​​താം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) എ​​​ൽ​​​എ​​​ൽ​​​ബി (201112 അ​​​ഡ്മി​​​ഷ​​​നു മു​​​ൻ​​​പ്) (ഫൈ​​​ന​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ 30 നും ​​​ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​ര ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ്) ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി/ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ 24നും, ​​​ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ൽ​​​സ​​​ര ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 12 മു​​​ത​​​ലും ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ എ​​​ട്ടി​​​നും ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ​​​ാകേ​​​ന്ദ്രം

19 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം2017,2018 അ​​​ഡ്മി​​​ഷ​​​ൻ) റെഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് , സ​​​പ്ലി​​​മെ​​​ന്‍റ​​​റി ബി​​​ബി​​​എ (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം2018 അ​​​ഡ്മി​​​ഷ​​​ൻ) , മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ബി​​​സി​​​എ (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ,2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡു​​​മാ​​​യി അ​​​ത​​​ത് പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്ത​​​ണം.

പ​​​രീ​​​ക്ഷ 16ന്

ഇ​​​ന്ന​​​ലെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ/​​​എം​​​എ​​​സ്‌​​​സി/​​​എം​​​കോം (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ , 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ 16ന് ​​ന​​ട​​ത്തും​. പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ത്തി​​​നും സ​​​മ​​​യ​​​ത്തി​​​നും മാ​​​റ്റ​​​മി​​​ല്ല.