University News
പ​രീ​ക്ഷ മാ​റ്റി
മാ​ർ​ച്ച് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

ഫെ​ബ്രു​വ​രി 24 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) History of Architecture IV ​ന്‍റെ പ​രീ​ക്ഷ 16ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ക്ര​മ​ത്തി​നോ മാ​റ്റ​മി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020; പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ന് അ​ഞ്ചി​ന്

കാ​ഞ്ഞി​രം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച BSc. Physics (Mathematics and Machine Learning)ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​തേ കോ​ള​ജി​ൽ രാ​വി​ലെ 10നു ​മു​ന്പാ​യി എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി (ടി.​സി ഉ​ൾ​പ്പ​ടെ) നേ​രി​ട്ട് ഹാ​ജ​രാ​ക​ണം . നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ/ കോ​ഴ്സ് ട്രാ​ൻ​സ്ഫ​ർ ഒ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

ഓ​രോ വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ കൈ​ത​പ്പ​റ​ന്പി​ൽ കെ​വി​വി​എ​സ് കോ​ള​ജി​ൽ അ​ഞ്ച്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ കോ​ർ ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 10 നും ​വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലും എ​ര​മ​ല്ലി​ക്ക​ര ശ്രീ.​അ​യ്യ​പ്പ കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “പ്രാ​ക്ടി​ക്ക​ൽ സ​ർ​വേ​യിം​ഗ് ര​ണ്ട്” “കോ​ണ്‍​ക്രീ​റ്റ് ലാ​ബ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (സി​ഇ​ടി) ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

19 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ.​സം​സ്കൃ​ത കോ​ള​ജി​ലും കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡ​ന്‍റി​റ്റി​കാ​ർ​ഡു​മാ​യി അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

30 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു. പി​ഴ​കൂ​ടാ​തെ അ​ഞ്ച്‌​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 12വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പ​ക്ഷി​ക്കാം.

29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​ഞ്ച്‌​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 12വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ 28 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി​ഡെ​സ് ഫാ​ഷ​ൻ ഡി​സൈ​ൻ) ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ/​മേ​യ് 2021 ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു മാ​സം, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ, കോ​ഴ്സ്ഫീ​സ്: 7000/ രൂ​പ. (പ​രീ​ക്ഷാ​ഫീ​സ് ഉ​ൾ​പ്പെ​ടെ), അ​വ​സാ​ന​തീ​യ​തി: മാ​ർ​ച്ച് 10. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.

www.keralauniversity.ac.in ൽ ​നി​ന്നും 28 ാം ന​ന്പ​ർ അ​പേ​ക്ഷാ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് SBI ബാ​ങ്കി​ൽ A/C.No..57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​ൻ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.