University News
പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ർ ചെ​യ്യാം
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ യു​​​ജി, പി​​​ജി, ഡി​​​പ്ലോ​​​മ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 500 രൂ​​​പ അ​​​ഡീ​​​ഷ​​​ണ​​​ൽ ഫൈ​​​നോ​​​ടെ 18,19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
More News