University News
പ​രീ​ക്ഷാ അ​പേ​ക്ഷ
മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് (എം​ഡി& എം​എ​സ്‌​സ്) ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2021 ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 13 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ 17 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ 21 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​യ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ 13 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ 17 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ 21 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

31നു ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി​എം/​എം​സി​എ​ച്ച്) സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ പ​ന്ത്ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ളു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ 12ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സ​സി എം​എ​ൽ​ടി പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി​എം​എ​ൽ​ടി ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ളു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News