University News
കു​സാ​റ്റി​ല്‍ അ​സി​. പ്ര​ഫ​സ​ര്‍ ഒ​ഴി​വു​ക​ള്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​ൽ അ​​​സി​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. കു​​​ട്ട​​​നാ​​​ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലു​​​ള്ള സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കെ.​​​എം. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ കാ​​​മ്പ​​​സു​​​ക​​​ളി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​ണ് ഒ​​ഴി​​വു​​ക​​ൾ. ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. കു​​​ട്ട​​​നാ​​​ട് കാ​​​മ്പ​​​സി​​​ല്‍ സി​​​വി​​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (10), കെ.​​എം. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (1), ക​​​ള​​​മ​​​ശേ​​​രി കാ​​​മ്പ​​​സി​​​ലെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 29) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍. ഓ​​​ണ്‍​ലൈ​​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നും യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്കും www.c usat.ac.in, http//facu lty.cusa t.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News