University News
പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം - തീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം /എം​എ​സ്ഡ​ബ്ല്യൂ/ എം​എം​സി​ജെ മാ​ർ​ച്ച് 2021 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26ൽ ​നി​ന്നും മേ​യ് 10 ലേ​ക്ക് മാ​റ്റി.

ടൈം​ടേ​ബി​ൾ

27 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
19 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ, 20 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

20 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും കൊ​ല്ലം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും ആ​ല​പ്പു​ഴ ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി​കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ മേ​യ് 10, 21 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌​സി/​എം​കോം റെ​ഗു​ല​ർ (2019 അ​ഡ്മി​ഷ​ൻ), ഇം​പ്രൂ​വ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ), സ​പ്ലി​മെ​ന്‍റ​റി (2018, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 13 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ കൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന “അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ” എ​ന്ന പാ​ർ​ട്ട് ടൈം ​സാ​യാ​ഹ്ന കോ​ഴ്സ് ജൂ​ണ്‍ 15 ന് ​ആ​രം​ഭി​ക്കും. പ്ര​സ്തു​ത കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​റി​ൽ മു​പ്പ​ത് രൂ​പ ഒ​ടു​ക്കി​യ ചെ​ലാ​ൻ ഇം​ഗീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ച്ച് ഏ​പ്രി​ൽ 15 മു​ത​ൽ അ​പേ​ക്ഷാ​ഫോം കൈ​പ്പ​റ്റാം. മേ​യ് 21 ന് ​രാ​വി​ലെ 10ന് ​ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​സ്തു​ത കോ​ഴ്സി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി എ​പ്രി​ൽ 30.