എംഎസ്സി നാനോസയൻസ് സീറ്റൊഴിവ്
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ 20212023 അധ്യയനവർഷം എംഎസ്സി നാനോസയൻസ് ആൻഡ് ടെക്നോളജി (ഫിസിക്സ്) പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി 26ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എഡി എ11 സെക്ഷനിൽ എത്തണം. ഫോണ്: 04812731001.