University News
ടൈം​ടേ​ബി​ൾ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്‌​ഡ​ബ്ല്യൂ /എം​എം​സി​ജെ മാ​ർ​ച്ച് 2021 പ​രീ​ക്ഷ​ക​ൾ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ​സ​മ​യം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ. പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 17.

പു​തു​ക്കി​യ പ​രീ​ക്ഷാ​സ​മ​യം

28 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ) ബി​എ ബി​രു​ദ​കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും ഉ​ച്ച​യ്ക്ക് ശേ​ഷ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ക്ലാ​സ് റൂ​മു​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യേ​ണ്ട​തി​നാ​ലും ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള പ​രീ​ക്ഷ​ക​ൾ മു​ൻ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ എ​ന്നു​ള്ള​ത് ര​ണ്ടു​മു​ത​ൽ അ​ഞ്ച്‌​വ​രെ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.