University News
സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​ടെ​ക് അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ
തിരുവനന്തപുരം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി ​​ടെ​​​ക് അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളുടെ തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 28 മു​​​ത​​​ൽ ജൂ​​​ലൈ 12 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.​​

ഈ മാസം 13 ന് ചേർന്ന സിൻഡിക്കറ്റാണ് പരീ ക്ഷാ തീയതികൾ തീരുമാനിച്ച ത്.
More News