University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഏ​ഴാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഏ​ഴാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, സ​പ്ലി​മെന്‍ററി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളും ഉ​ത്ത​ര​ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളും, നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം ഓ​ൺ​ലൈ​ൻ ആ​യി നേ​രി​ട്ടോ കോ​ള​ജു​ക​ൾ മു​ഖാ​ന്തി​ര​മോ ജൂ​ലൈ ര​ണ്ടു വ​രെ സ​മ​ർ​പ്പി​ക്കാം.
More News