University News
പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് 12, 13 തീ​​യ​​തി​​ക​​ളി​​ൽ
വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലും ന​​ട​​ത്തു​​ന്ന എം​​എ, എം​​എ​​സ്‌​​സി, എം​​ടി​​ടി​​എം, എ​​ൽ​​എ​​ൽ​​എം, മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ്, എം​​എ​​ഡ്, എം​​ടെ​​ക്, ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി എ​​ന്നി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 202122 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ന​​ട​​ത്തു​​ന്ന പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ (സി​​എ​​ടി 2021) ഓ​​ഗ​​സ്റ്റ് 12, 13 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. 28 മു​​ത​​ൽ www.cat.mgu.ac.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ലൂ​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ഫോ​​ണ്‍:9188661784, 04812733595. ഇ​​മെ​​യി​​ൽ: [email protected].

പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി/​​ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി (2019 അ​​ഡ്മി​​ഷ​​ൻ ​റെ​ഗു​​ല​​ർ/2018, 2017, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. 16 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാതീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) 20142017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2013 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2012 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/ 2012നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ്, എ​​ട്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) 20082010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2007 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2006 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/2006​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എ​​ൽ​​എ​​ൽ​​ബി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) 20132017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2011 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/2011​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ്, ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) 20082010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2007 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2006 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/2006​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് (കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ൾ​​ക്കു 23 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം

26ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി റ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യ്ക്കും അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്കും അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​യ്ക്കും അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കോ​​വി​​ഡ് സാ​​ഹ​​ച​​ര്യം മു​​ൻ നി​​ർ​​ത്തി ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ധി​​കാ​​ര​​പ​​രി​​ധി​​ക്കു പു​​റ​​ത്തു​​ള്ള അ​​ഞ്ച് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലേ​​ക്കു​​മാ​​ണു മാ​​റ്റം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​പേ​​ക്ഷ​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ലെ എ​​ക്സാം ര​​ജി​​സ്ട്രേ​​ഷ​​ൻ ലി​​ങ്ക് വ​​ഴി സ​​മ​​ർ​​പ്പി​​ക്ക​​ണം. ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്കും അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​യ്ക്കും 16 മു​​ത​​ൽ 18 വ​​രെ​​യും നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യ്ക്ക് 19 മു​​ത​​ൽ 21 വ​​രെ​​യും പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​റ്റ​​ത്തി​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ ഒ​​ഴി​​വാ​​ക്കി

എം​​എ​​സ്‌​​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി നാ​​ലാം സെ​​മ​​സ്റ്റ​​ർ (എം​​എ​​സ്‌​​സി സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്രം) പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് 30ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ല​​ബോ​​റ​​ട്ട​​റി കോ​​ഴ്സ് IV പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. പ്ര​​സ്തു​​ത പേ​​പ്പ​​ർ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യാ​​യി പി​​ന്നീ​​ട് ന​​ട​​ത്തും.

കോ​​ഴ്സു​​ക​​ൾ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തു മു​​ത​​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലേ​​യും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലേ​​യും അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി സ​​യ​​ൻ​​സ്, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്, ഹ്യു​​മാ​​നി​​റ്റീ​​സ്, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് എ​​ന്നി​​വ​​യി​​ലും അ​​നു​​ബ​​ന്ധ വി​​ഷ​​യ​​ങ്ങ​​ളി​​ലും ഇ​​ൻ സ​​ർ​​വീ​​സ് കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തും. ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തു​​മു​​ത​​ൽ 13 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യാ​​ണു ക്ലാ​​സു​​ക​​ൾ. വി​​ശ​​ദ​​വി​​വ​​രം ww w.mgu.ac.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 04812731013.