19 മുതല്‍ 30 വരെ നടത്താനിരുനന്ന പ്രവേശന പരീക്ഷാതീയതിയില്‍ മാറ്റം
കാലടി: സംസ്കൃത സര്‍വകലാശാല ഈ മാസം 19 മുതല്‍ 30 വരെ നടത്താനിരുന്ന പ്രവേശനപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.