University News
പ്രാ​ക്ടി​ക്ക​ൽ
16, 17 തീ​യ​തി​ക​ളി​ൽ വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ജി​യോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 26, 27 തീ​യ​തി​ക​ളി​ൽ അ​തേ കോ​ള​ജി​ൽ ന​ട​ത്തും.

മാ​ർ​ച്ച് 2021 ൽ ​ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 22, 23 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ (കോ​ർ ബ​യോ​കെ​മി​സ്ട്രി, വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി) 22, 23 തീ​യ​തി​ക​ളി​ലും, ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക്ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ 21ന് ​ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24നും ​ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

പ്രോ​ജ​ക്ട്/​വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2021 പ​രീ​ക്ഷ​യു​ടെ മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ 23, 26 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ/​ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 23, ഓ​ഗ​സ്റ്റ് ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. 23, ഓ​ഗ​സ്റ്റ് ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി (ബി​എ/​ബി​ബി​എ/​ബി​കോം) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 22, 23, 26 തീ​യ​തി​ക​ളി​ൽ ഇ.​ജെ.​ത (പ​ത്ത്) സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ ന​വീ​ക​ര​ണം ഗ​വേ​ഷ​ക അ​ധ്യാ​പ​ക വി​വ​ര​ശേ​ഖ​ര​ണം തീ​യ​തി നീ​ട്ടി

റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ന വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും, അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​വ​ൻ​മാ​ർ​ക്കും അ​വ​രു​ടെ കീ​ഴി​ലു​ള​ള ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ൽ ഗ​വേ​ഷ​ക അ​ധ്യാ​പ​ക​രാ​യി തു​ട​രു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഇ​നി​യും ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പ് മേ​ധാ​വി​ക​ളും, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​വ​ൻ​മാ​രും അ​വ 23ന് ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​വി​ഭാ​ഗം ന​ട​ത്തു​ന്ന “APGDEC (അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ)” എ​ന്ന പാ​ർ​ട്ട് ടൈം ​സാ​യാ​ഹ്ന കോ​ഴ്സി​ലേ​ക്ക് (റീ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം. ഫീ​സ്: 8175/ ആ​ൻ​ഡ് പ​രീ​ക്ഷാ​ഫീ​സ്, കാ​ല​യ​ള​വ്: ഒ​രു വ​ർ​ഷം (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ 5.30 7.30). സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​റി​ലോ ഓ​ണ്‍​ലൈ​നാ​യോ 30 രൂ​പ ഒ​ടു​ക്കി​യ ചെ​ലാ​ൻ ഇം​ഗീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ച്ച് അ​പേ​ക്ഷാ​ഫോം കൈ​പ്പ​റ്റാം. അ​പേ​ക്ഷ​ക​ൾ 26വ​രെ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ്വീ​ക​രി​ക്കും.