University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
21 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി, ഡി​സം​ബ​ർ 2020 പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പേ​പ്പ​ർ ഇ ​ഫാ​ർ​മ​ക്കോ​ഗ്ണോ​സി III ജൂ​ലൈ 23 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 08607 CAD Analysis Lab, 08408 Machine Tools Lab എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2008 സ്കീം ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ജി​യോ​ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്”, 2013 സ്കീം ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ജി​യോ​ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ് (13707)”, “എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ് (13706)” എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്. ((B.Des) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 31 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​സി (എ​സ്ഡി​ഇ 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 & 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

2021 സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് ((B.Des) പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് നാ​ലു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 23, ഓ​ഗ​സ്റ്റ് ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ) ജൂ​ലൈ 2021 പ​രീ​ക്ഷ​യ്ക്ക് വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു​കി​ട്ടി​യ​വ​രെ പ​ട്ടം ഗ​വ.​ഗേ​ൾ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ധ​നു​വ​ച്ച​പു​രം വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​വി​ഭാ​ഗം ന​ട​ത്തു​ന്ന “APGDEC (അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ)” എ​ന്ന പാ​ർ​ട്ട് ടൈം ​സാ​യാ​ഹ്ന കോ​ഴ്സി​ലേ​ക്ക് (റീ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം. ഫീ​സ്: 8175/ & പ​രീ​ക്ഷാ​ഫീ​സ്, കാ​ല​യ​ള​വ്: ഒ​രു വ​ർ​ഷം (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ 5.30 പി​എം. 7.30 പി​എം). സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​റി​ലോ ഓ​ണ്‍​ലൈ​നാ​യോ 30 രൂ​പ ഒ​ടു​ക്കി​യ ചെ​ലാ​ൻ ഇം​ഗീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ച്ച് അ​പേ​ക്ഷാ​ഫോം കൈ​പ്പ​റ്റാം. അ​പേ​ക്ഷ​ക​ൾ 26 വ​രെ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ്വീ​ക​രി​ക്കും.

ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വാ​ണി​ജ്യ വി​ഭാ​ഗ​വും ഓ​ൾ ഇ​ന്ത്യ കൗ​ണ്‍​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ന്‍റെ​യും (എ​ഐ​സി​ടി​ഇ) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ ആ​റു​വ​രെ ബേ​സി​ക് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മെ​ട്രി​ക്സ് ആ​ൻ​ഡ് ബി​സി​ന​സ് അ​ന​ലെ​ടി​ക്സ് ഫോ​ർ റി​സ​ർ​ച്ച് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് എ​ഐ​സി​ടി​ഇ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ലേ​ണിം​ഗ് അ​ക്കാ​ദ​മി ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ബ​ക്സ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന വ​ർ​ക്ഷോ​പ്പി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​രാ​യ ഗ​വേ​ഷ​ക വി​ദ​ഗ്ദ്ധ​ൻ​മാ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​പി.​പി.​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ഗ​ബ്രി​യേ​ൽ സൈ​മ​ണ്‍ ത​ട്ടി​ൽ, എ​ഐ​സി​ടി​ഇ പ്ര​തി​നി​ധി​ക​ൾ, മു​ൻ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ.​ജി.​രാ​ജു, ഡീ​ൻ പ്ര​ഫ.​റ​സി​യ ബീ​ഗം, പ്ര​ഫ.​പി.​എ​ൻ.​ഹ​രി​കു​മാ​ർ, ഡോ.​ബി​ജു ടി., ​പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ.​വി.​ബി​ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത 200 അ​ക്കാ​ദ​മി​ക് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.