University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ലോ​​​ക്ഡൗ​​​ണും അ​​​നു​​​ബ​​​ന്ധ യാ​​​ത്രാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​ടെ​​​ക് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​ന്നീ​​ട്.

ബി​​​ടെ​​​ക് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ഓ​​​ണേ​​​ഴ്സ് ഫ​​​ലം

ബി​​​ടെ​​​ക് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ഓ​​​ണേ​​​ഴ്സ് പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​രക്ക​​​ട​​​ലാ​​​സി​​​ന്‍റ പ​​​ക​​​ർ​​​പ്പി​​​നും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ 28 ന​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലോ​​​ഗി​​​ൻ വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഉ​​​ത്ത​​​രക്കത​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​നു​​​ള്ള ഫീ​​​സ് 500 രൂ​​​പ​​​യും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഫീ​​​സ് 600 രൂ​​​പ​​​യു​​​മാ​​​ണ്.

പി​​​എ​​​ച്ച്ഡി അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ്

27 ന് ​​​ന​​​ട​​​ക്കു​​​ന്ന പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
More News