University News
പ​​രീ​​ക്ഷ ഫ​​ലം
സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, എം​​എ ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് (2019 അ​​ഡ്മി​​ഷ​​ൻ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ: അ​​പേ​​ക്ഷ ഇ​​ന്നു മു​​ത​​ൽ

കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മൂ​​ലം പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന റെ​​ഗു​​ല​​ർ (2015 അ​​ഡ്മി​​ഷ​​ൻ) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ചാ​​ൻ​​സ് ന​​ഷ്ട​​പ്പെ​​ടാ​​തെ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തി​​നാ​​യി സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തും. ഇ​​തി​​നാ​​യി ഇ​​ന്നു മു​​ത​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കു​​ന്ന ഗൂ​​ഗി​​ൾ ഫോ​​മി​​ലൂ​​ടെ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ​​ക​​ൾ 30നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ സ്വീ​​ക​​രി​​ക്കും. കോ​​വി​​ഡ്, ക്വാ​​റ​​ന്ൈ‍​റ​​ൻ കാ​​ര​​ണ​​ങ്ങ​​ളി​​ലാ​​യാ​​ണു പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​തെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ ar22exam<\@>mgu.ac.in എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​യ​​യ്ക്ക​​ണം.