University News
അ​ഭി​മു​ഖം ഇ​ന്ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഹി​​​ന്ദി വ​​​കു​​​പ്പി​​​ല്‍ ഹി​​​ന്ദി ട്രാ​​​ന്‍​സ്‌​​ലേ​​​ഷ​​​ന്‍ പി.​​​ജി. ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​ന്ന് അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും. ഹി​​​ന്ദി പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​മാ​​​യോ ഉ​​​പ വി​​​ഷ​​​യ​​​മാ​​​യോ പ​​​ഠി​​​ച്ച ബി​​എ/ ബി​​എ​​​സ്‌​​സി ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ളു​​​മാ​​​യി ​രാ​​​വി​​​ലെ 10ന് ഹി​​​ന്ദി വ​​​കു​​​പ്പി​​​ല്‍ എ​​​ത്തണം. 04842862500, 2575954, 2862502, 94 47646240.
More News