University News
ടൈം​ടേ​ബി​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഗ​സ്റ്റ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ടെ​ക് (ജ​നു​വ​രി 2020) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2007 മു​ത​ൽ 2010 വ​രെ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണ്. പ​രീ​ക്ഷ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2016 സി​ല​ബ​സ്), ന​വം​ബ​ർ 2020 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്ന 2009 സി​ല​ബ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ളു​ടെ​യും ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും വെ​ബ്സൈ​റ്റി​ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്ത ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം ഓ​ഗ​സ്റ്റ് പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​ബം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.