University News
പ​രീ​ക്ഷാ​ഫ​ലം
കണ്ണൂർ സർവകലാശാലയുടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്‌ടോബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും ഓ​ഗ​സ്റ്റ് 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (ന​വം​ബ​ർ 2020) ഫ​ലം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഫ​ലം അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ ഗ്രേ​ഡ് കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം.