University News
ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു
സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. പ്ര​​വേ​​ശ​​നം പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​കും ന​​ട​​ത്തു​​ക. അ​​തി​​നാ​​ൽ അ​​പേ​​ക്ഷ​​ക​​ർ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌ലോഡ് ചെ​​യ്യ​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 13 ആ​​ണ്. ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ ക്ലാ​​സു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 27ന് ​​ആ​​രം​​ഭി​​ക്കും.
മാ​​നേ​​ജ്മെ​​ന്‍റ്/​​ക​​മ്യൂ​​ണി​​റ്റി വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കണം. ല​​ക്ഷ​​ദ്വീ​​പി​​ൽ​​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി ഓ​​രോ കോ​​ള​​ജി​​ലും സീ​​റ്റു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ളാ​​യ അ​​പേ​​ക്ഷ​​ക​​രും ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കണം.ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ/​​സ്പോ​​ർ​​ട്സ്/​​ക​​ൾ​​ച്ച​​റ​​ൽ ക്വോട്ട വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​വ​​ർ എ​​ന്നി​​വരും ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കണം. ​​ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാത്ത​​വ​​ർ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി ക്വാ​​ട്ട​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല.

പ​​രീ​​ക്ഷാകേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റം

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് പ​​രു​​മ​​ല ദേ​​വ​​സ്വം ബോ​​ർ​​ഡ് പ​​ന്പ കോ​​ള​​ജ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ പ​​രു​​മ​​ല സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യ​​സ് കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​ന്നു മു​​ത​​ൽ ന​​ട​​ക്കു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കാ​​യി തി​​രു​​വ​​ല്ല വ​​ള​​ഞ്ഞ​​വ​​ട്ടം പ​​രു​​മ​​ല മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് കോ​​ള​​ജി​​ലാ​​ണ് ഹാ​​ജ​​രാ​​കേ​​ണ്ട​​ത്. വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് ആ​​റു മു​​ത​​ൽ

കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മൂ​​ലം ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​വ​​ർ​​ക്കാ​​യി ന​​ട​​ത്തു​​ന്ന സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ആ​​റു​​മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

2020 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​ബി​​എ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​ന് വ​​ട​​വാ​​തൂ​​ർ ഗി​​രി​​ദീ​​പം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് അ​​ഡ്വാ​​ൻ​​സ്ഡ് ലേ​​ണിം​​ഗി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ നി​​യ​​മം, മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി യു​​ജി​​സി, നെ​​റ്റ് യോ​​ഗ്യ​​ത​​യു​​ള്ള ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രെ ആ​​വ​​ശ്യ​​മു​​ണ്ട്. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ഓ​​ഗ​​സ്റ്റ് 16ന് ​​രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ എ​​ത്ത​​ണം. 04812310165.

അ​​പേ​​ക്ഷ ഇ​​ന്നു​​കൂ​​ടി

ആ​​ഗ​​സ്റ്റ് അ​​ഞ്ചി​​നു ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്) പ​​രീ​​ക്ഷ​​ക​​ളെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷാ​​കേ​​ന്ദ്രം മാ​​റ്റ​​ത്തി​​നാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. വിവരം വെ​​ബ്സൈ​​റ്റി​​ൽ.