University News
സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പി​ജി​ഡി​ഡി​എ​സ്എ (പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്)​കോ​ഴ്സി​ൽ സം​വ​ര​ണം ചെ​യ്ത എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഐ​ടി വ​കു​പ്പി​ൽ ഓ​ഗ​സ്റ്റ് രണ്ടിന് ​രാ​വി​ലെ രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​കണം. വി​ശ​ദവി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ 7306607968

ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എ, ബി​ബി​എ (ടിടി​എം),ബി​ബി​എ (എ​എ​ച്ച്), ബി​ടിടിഎം, ബി​എ​സ്ഡ​ബ്ല്യു, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും വെ​ബ്സൈ​റ്റി​ൽനി​ന്നു ഡൌ​ൺ​ലോ​ഡ് ചെ​യ്ത ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ
പ​രീ​ക്ഷാ​ഫ​ലം

അ​ഫിലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി, എം​എ ജേ​ർണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്‌ടോ​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്‌ടിക്ക​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്‌ടി​ക്ക​ൽ മാ​ർ​ക്ക് അ​പ്‌ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് ര​ണ്ടു മു​ത​ൽ ആ​റു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽപാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പ​ടെ), മേ​യ് 2020 സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ അ​ഞ്ചി​ന് വി​വി​ധ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.