University News
എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഡി​ഗ്രി (ആ​ർ​എ​സ്​സി​സി​എ​സ്എ​സ്) മേ​യ് 2021 പ​രീ​ക്ഷ​ക​ൾ 10, 12, 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ യു​ജി (ഏ​പ്രി​ൽ 2021) കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ 11 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും.

അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി പി​ഴ​യി​ല്ലാ​തെ ആ​റു വ​രെ​യും പി​ഴ​യോ​ടെ പത്തുവ​രെ​യും നീ​ട്ടി​.