University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2021-22 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​രി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/​എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (മാ​നേ​ജ്മെ​ന്‍റ്ക്വാ​ട്ട, ക​മ്യൂ​ണി​റ്റി​ക്വാ​ട്ട, സ്പോ​ർ​ട്സ്ക്വാ​ട്ട, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ) ഏ​ക​ജാ​ല​ക​സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ​ഫോ​ണ്‍ ന​ന്പ​റു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്.

സ്പോ​ർ​ട്ട്സ്ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​താ​ണ്. കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട. ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്പോ​ർ​ട്ട്സ്ക്വാ​ട്ട

സ്പോ​ർ​ട്ട്സ്ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്ട്സ് കോ​ള​ത്തി​ന് നേ​രെ "യെ​സ്’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്തി​രി​ക്ക​ണം. സ്പോ​ർ​ട്ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളും ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.

സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ്രൊ​ഫോ​ർ​മ​യു​ടെ പ​ക​ർ​പ്പ് അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ (പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ നേ​രി​ട്ടോ, പ്ര​തി​നി​ധി മു​ഖേ​ന​യോ ഇ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്. ഒ​രു കോ​ള​ജി​ലെ ഒ​ന്നി​ല​ധി​കം കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ്ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ ങ്കി​ലും അ​വ​യ്ക്കെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ള​ജി​ൽ ഒ​രു പ്രൊ​ഫോ​ർ​മ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്കേ​ണ്ട താ​ണ്. ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ലും, 9188524610 എ​ന്ന ന​ന്പ​രി​ലേ​ക്ക് വാ​ട്സാ​പ്പ് മു​ഖേ​ന​യും (മെ​സ്‌​സേ​ജ് മാ​ത്രം) ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട. പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ളേ​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും. പ്രോ​സ്പെ​ക്ട​സ് വാ​യി​ച്ച​തി​ന് ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക.

ടൈം​ടേ​ബി​ൾ

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 & 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​കോം. ആ​ന്വ​ൽ സ്കീം (​പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2021 ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 12 ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള​ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് .

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2013 സ്കീം ​മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ വെ​ഹി​ക്കി​ൾ റീ​ക​ണ്ടീ​ഷ​നിം​ഗ് ലാ​ബ്’ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​റി​ന് പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്ര​തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ 08607 ഇ​ന്‍റ​ർ​നെ​റ്റ് ലാ​ബ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ നാ​ലി​ന് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ബാ​ർ​ട്ട​ണ്‍​ഹി​ൽ ന​ട​ക്കും..

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ 10 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2021 നാ​ലി ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.