University News
പ​രീ​ക്ഷാ​ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ ​മാ​ര്‍​ച്ച് 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​യു​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക്, ത​മി​ഴ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ധീ​ക​രി​ച്ചു. സി​യു​സി​എ​സ്എ​സ്, സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

2020 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ അ​ഞ്ചു​വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി​കോം. എ​ല്‍​എ​ല്‍​ബി (ഹോ​ണേ​ഴ്‌​സ്) ഒ​ക്‌​ടോ​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

2019 പ്ര​വേ​ശ​നം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി ജ​നു​വ​രി 2020 പ​രീ​ക്ഷ 13ന് ​തു​ട​ങ്ങും.

2019 സ്‌​കീം 2019 പ്ര​വേ​ശ​നം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​ബി​സി​എ​സ്എ​സ്​പി​ജി ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ് സി, ​എം​കോം ഏ​പ്രി​ല്‍/​മേ​യ് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും 2016 മു​ത​ല്‍ 18 വ​രെ പ്ര​വേ​ശ​നം പ്രീ​വി​യ​സ് / ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ് സി, ​എം​കോം ഏ​പ്രി​ല്‍, മെ​യ് 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും 12ന് ​തു​ട​ങ്ങും. ‌
More News