University News
ദ്വി​വ​ത്സ​ര സി​വി​ൽ സ​ർ​വീ​സ് പ്രി​ലിം​സ് കം ​മെ​യി​ൻ​സ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​നി, ക​​​ല്യാ​​​ശേ​​​രി, മു​​​വാ​​​റ്റു​​​പു​​​ഴ, കൊ​​​ല്ലം, വ​​​യ​​​നാ​​​ട് ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര സ​​​ർ​​​വീ​​​സ് പ്രി​​​ലിം​​​സ് കം ​​​മെ​​​യി​​​ൻ​​​സ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. അ​​​ഞ്ചു​​​മു​​​ത​​​ൽ 13 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി www.ccek.org, www.kscsa.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ മു​​​ഖേ​​​ന ഫീ​​​സ് അ​​​ട​​​യ്ക്കാം. 14 മു​​​ത​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
More News