University News
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​പ്പു​ക​ൾ‌
പ​രീ​ക്ഷ മാ​റ്റി

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​ബി​സി​എ​സ്എ​സ്.​പി​ജി​എം​എ., എം​എ​സ്‌​സി, എം​കോം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ /മേ​യ് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും 2016 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2019 ബാ​ച്ച് ബി​വോ​ക് ഒ​പ്‌​ടോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ല്‍​മോ​ള​ജി​ക്ക​ല്‍ ടെ​ക്‌​നി​ക്സ് ന​വം​ബ​ര്‍ 2019 ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഏ​പ്രി​ല്‍ 2020 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 31, സ​പ്തം​ബ​ര്‍ 1, 2 തീ​യ​തി​ക​ളി​ലും ബി ​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2020 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 3, 4 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

പ​രീ​ക്ഷ

ബി​ബി​എ, എ​ല്‍​ല്‍​ബി (ഓ​ണേ​ഴ്‌​സ്) 2011 സ്‌​കീം എ​ട്ടാം സെ​മ​സ്റ്റ​ര്‍ , മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി 2015 സ്‌​കീം നാ​ലാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നും 2019, 2020 പ്ര​വേ​ശ​നം മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി 2015 സ്‌​കീം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2015, 2018 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2019, 2020 പ്ര​വേ​ശ​നം ബി​ബി​എ, എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ന​വം​ബ​ര്‍ 2020 ഒ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2012 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​നും തു​ട​ങ്ങും.

2014 മു​ത​ല്‍ പ്ര​വേ​ശ​നം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നു തു​ട​ങ്ങും.

2014 സ്‌​കീം ബി​ടെ​ക് എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍​പ​രീ​ക്ഷ​യും ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും 2009 സ്‌​കീം 2012 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2014 സ്‌​കീം എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്. ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നു തു​ട​ങ്ങും.
More News