University News
യു​ജി, പി​ജി എ​ന്‍​ട്ര​ന്‍​സ്
202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യി​ലെ​യും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നു തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​എ​സ്എ​സ് 2017 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

പാ​ര്‍​ട്ട് ടൈം ​പി​ജി ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍ അ​റ​ബി​ക് മാ​ര്‍​ച്ച് 2020 പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 14ന് ​തു​ട​ങ്ങും. ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2017 സി​ല​ബ​സ്, 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2015 സി​ല​ബ​സ്, 2015 പ്ര​വേ​ശ​നം ഡി​സം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പീ​ക്ഷ​യും 2016 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി 20162018 പ്ര​വേ​ശ​നം ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് അ​ഞ്ച് വ​രെ​യും 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും ഫീ​സ​ട​ച്ച് 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

കോ​വി​ഡ് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു


സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് കോ​വി​ഡ് സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം, ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍.

നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല അ​ക്വാ​ട്ടി​ക് കോം​പ്ല​ക്‌​സി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍റെ ഒ​ഴി​വി​ലേ​ക്ക് താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 11ന് ​കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ വാ​ക്ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. പ്ല​സ്ടു​വും നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ എ​എ​സ് സി​എ ലെ​വ​ല്‍ ഒ​ന്ന്, ര​ണ്ട് യോ​ഗ്യ​ത​യു​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ​യും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഒ​രു മാ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം, വേ​ത​നം 18000 രൂ​പ.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം


സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗം എം​പി​എ​ഡി​ല്‍ ഒ​ഴി​വു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​ക​ളു​ള്ള​വ​ര്‍ ര​ണ്ട് കോ​പ്പി ബ​യോ​ഡാ​റ്റ സ​ഹി​തം സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 11ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​ക്ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.