University News
ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദം, ബി​എ​ഡ് പ്ര​വേ​ശ​നം: ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കും
സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ കോ​​​ളേ​​​ജു​​​ക​​​ൾ/​​​സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, ബി​​​എ​​​ഡ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കും.

ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദപ്ര​​​വേ​​​ശ​​​നം ക്രി​​​സ്ത്യ​​​ൻ നാ​​​ടാ​​​ർ സം​​​വ​​​ര​​​ണ​​​ത്തി​​​ൽ മാ​​​റ്റം

യു​​​ജി പ്രോ​​​ഗ്രാ​​​മി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ക്രി​​​സ്ത്യ​​​ൻ നാ​​​ടാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൻ പ്ര​​​കാ​​​രം OBX കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ നി​​​ന്നു ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് EWS സം​​​വ​​​ര​​​ണ​​​ത്തി​​​നു അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ ങ്കി​​​ൽ അ​​​ത് ത​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ 30ന് ​​​മു​​​ൻ​​​പ് അ​​​പ്ഡേ​​​റ്റ് ചെ​​​യ്തു പു​​​തി​​​യ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്ക​​​ണം.

ബി​​​പി​​​എ പ്ര​​​വേ​​​ശ​​​നം: അ​​പേ​​ക്ഷ 31 വ​​​രെ

സ്വാ​​​തി​​​തി​​​രു​​​നാ​​​ൾ ഗ​​​വ.​​​ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​പി​​​എ കോ​​​ഴ്സി​​​ലേ​​​ക്ക് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ എം​​​ഫി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (2019 20 ബാ​​​ച്ച്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​ക്ടി​​​ക്ക​​​ൽ

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ 2013 സ്കീ​​​മി​​​ലെ 2017 അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ബി​​​ടെ​​​ക് ഡി​​​ഗ്രി പ​​​രീ​​​ക്ഷ ജൂ​​​ലൈ 2021 ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള​​​ള പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 31 ന് ​​​പ്ര​​​സ്തു​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ 2013 സ്കീ​​​മി​​​ലെ 2017 അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ ജൂ​​​ലൈ 2021 പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള​​​ള പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ​​​യും ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 2, 3 തീ​​​യ​​​തി​​​ക​​​ളി​​​ലും പ്ര​​​സ്തു​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും.

ടൈം​​​ടേ​​​ബി​​​ൾ

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​വി​​​എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് ആ​​​ർ​​​ട്ട് ഹി​​​സ്റ്റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ ട്രാ​​​ൻ​​​സ്‌ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് (ഡി​​​ടി​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ദ്വി​​​വ​​​ത്സ​​​ര കോ​​​ഴ്സ് 2018 സ്കീം) ​​​റെ​​​ഗു​​​ല​​​ർ ആ​​​ന്‍​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​പി​​​ഇ (2020 സ്കീം) ​​​റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.