University News
ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ സർവകലാശാലയുടെ 202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ര്‍​ക്ക് ലോ​ഗി​ന്‍ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ അ​റി​യാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ള്‍ തി​രു​ത്താ​നും ഓ​പ്ഷ​ന്‍ മാ​റ്റാ​നും ഈമാസം ആ​റുവ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷ​യി​ലെ പേ​ര്, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ​യി​ലെ പി​ഴ​വു​ക​ള്‍ തി​രു​ത്താ​നാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​റും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍ : 04972715261, 7356948230 email id : [email protected]

ടൈം​ടേ​ബി​ൾ

15​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2019 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 20072010 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ബി​ടെ​ക് സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് (ഇ​ന്‍റേ​ണ​ൽ) ഇം​പ്രൂ​വ്മെ​ന്‍റ്, ഫെ​ബ്രു​വ​രി 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി2011 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴുവ​രെ പി​ഴ​യി​ല്ലാ​തെ​യും പത്തുവരെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്താം

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്താം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.