University News
എഐസിടിയിൽ ഫെ​ലോ​ഷി​പ്പോ​ടെ പി​എ​ച്ച്ഡി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​ഐ​​സി​​ടി ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പോ​​​ടു​​​കൂ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഫു​​​ൾ​​​ടൈം പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ app.ktu.edu.in ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്സൈ​​​റ്റി​​​ൽ.
More News