University News
സീ​​​റ്റ് വ​​​ർ​​​ധ​​​ന ആ​​വ​​ശ്യ​​മു​​ള്ള കോ​​ള​​ജു​​ക​​ൾ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള ആ​​​ർ​​​ട്സ്‌ ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​വ് ആ​​​വ​​​ശ്യ​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ൾ അ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ഖേ​​ന പ​​ത്തി​​ന് വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചി​​നു​​മു​​​ന്പ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ [email protected] എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ മെ​​​യി​​​ൽ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

പ്ര​​​സ്തു​​​ത ​സ​​​മ​​​യ​​പ​​​രി​​​ധി​​​ക്കു​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. 2021 2022 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മാ​​​ർ​​​ജി​​​ന​​​ൽ ഇ​​​ൻ​​​ക്രീ​​​സി​​​ന് നേ​​​ര​​​ത്തേ അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് വീ​​​ണ്ടും വ​​​ർ​​​ധ​​​ന​​​വ് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ൽ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല. എ​​​യ്‌​​​ഡ​​​ഡ്‌ /അ​​​ൺ​ എ​​​യ്‌​​​ഡ​​​ഡ്‌ കോ​​​ള​​​ജു​​​ക​​​ൾ പു​​​തു​​​താ​​​യി മാ​​​ർ​​​ജി​​​ന​​​ൽ ഇ​​​ൻ​​​ക്രീ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് കോ​​​ഴ്‌​​​സ് ഒ​​​ന്നി​​​ന് 5000 രൂ​​​പ​​​വീ​​​തം ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ, ക​​​ണ്ണൂ​​​ർ​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​എ​​​ന്ന​​പേ​​​രി​​​ൽ (ക​​​ണ്ണൂ​​​രി​​​ൽ മാ​​​റാ​​​വു​​​ന്ന) ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റാ​​​യി ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഗ്രേ​​​ഡ് കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം

ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​നു കീ​​​ഴി​​​ൽ 2020 ഏ​​​പ്രി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ അ​​​ഫ്സ​​​ൽ​​​ഉ​​​ൽ​​​ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി (റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​​രീ​​​ക്ഷ​​യെ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രേ​​​ഡ് കാ​​​ർ​​​ഡു​​​ക​​​ൾ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും.

ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്

പ​​ത്തി​​ന് ​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി റ​​​ഗു​​​ല​​​ർ (ന​​​വം​​​ബ​​​ർ 2020) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ൽ​​നി​​​ന്ന് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൈ​​​പ്പ​​​റ്റേ​​​ണ്ട​​​താ​​​ണ്. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ ഇ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​ണം.

പ​​​രീ​​​ക്ഷാ​​​വി​​​ജ്ഞാ​​​പ​​​നം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ എം​​​എ ട്രൈ​​​ബ​​​ൽ ആ​​​ൻ​​​ഡ് റൂ​​​റ​​​ൽ സ്റ്റ​​​ഡീ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പി​​​ജി ന​​​വം​​​ബ​​​ർ 2020 റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് നാ​​​ളെ മു​​​ത​​​ൽ 13 വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും 15വ​​​രെ പി​​​ഴ​​​യോ​​​ടു​​കൂ​​​ടെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. പ​​​രീ​​​ക്ഷാ​​​വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താം

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ (ന​​​വം​​​ബ​​​ർ 2020) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റി​​​ൽ ഫോ​​​ട്ടോ പ​​​തി​​​ച്ച് സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താം. സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ഫോ​​​ട്ടോ പ​​​തി​​​പ്പി​​​ച്ച സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​ടെ അ​​​സ​​​ൽ (ആ​​​ധാ​​​ർ/​​വോ​​​ട്ടേ​​​ഴ്സ് ഐ​​​ഡി/​​ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്/​​പാ​​​ൻ കാ​​​ർ​​​ഡ്) ക​​​രു​​​ത​​​ണം.

ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക്

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ (ന​​​വം​​​ബ​​​ർ 2020) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലി​​​ങ്ക് പ​​ത്തു​​മു​​​ത​​​ൽ 18 വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കും.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ പൊ​​​ളി​​​റ്റി​​​ക്ക​​ൽ സ​​​യ​​​ൻ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (ജൂ​​​ൺ 2020) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കും പ​​​ക​​​ർ​​​പ്പി​​​നും 22ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചു വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ്/​​​കെ​​​മി​​സ്ട്രി/​​​ജോ​​​ഗ്ര​​​ഫി, എം​​​എ ഹി​​​സ്റ്റ​​​റി റ​​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (മേ​​​യ് 2021) പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കും പ​​​ക​​​ർ​​​പ്പി​​​നും 20ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചു​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

സെ​​​ന​​​റ്റ് യോ​​​ഗം

ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ യോ​​​ഗം ചൊവ്വാഴ്ച രാ​​​വി​​​ലെ പ​​ത്തി​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ക്കും.