University News
യു​​​ജി ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ
ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ 202122 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് www.admis sion.kannuruniversity.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 14 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം അ​​​ഡ്മി​​​ഷ​​​ന്‍ ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യി (എ​​സ്ബി​​ഐ ഇ​​പേ) നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​ണ്. മ​​​റ്റു​​രീ​​​തി​​​ക​​​ളി​​​ൽ ഫീ​​​സ് അ​​​ട​​​ച്ചാ​​​ൽ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഫീ​​​സ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​മാ​​​കു​​​ക​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​കു​​​ക​​​യും ചെ​​​യ്യും. അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 830 രൂ​​​പ​​​യും എ​​​സ്‌​​സി ​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 770 രൂ​​​പ​​​യു​​​മാ​​​ണ്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പേ ​​ഫീ​​സ് ബ​​​ട്ട​​​ണി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ണ് ഫീ​​​സ​​​ട​​​യ്ക്കേ​​​ണ്ട​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ലോ​​​ഗി​​​ന്‍ ചെ​​​യ്ത് അ​​​ഡ്മി​​​ഷ​​​ന്‍ ഫീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ വ​​​ന്നി​​​ട്ടു​​​ണ്ടോ​​യെ​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​താ​​​ണ്. അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് അ​​ട​​യ്ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ യാ​​​തൊ​​​രു​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച സീ​​​റ്റി​​​ൽ സം​​​തൃ​​​പ്ത​​​ര​​​ല്ലെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നാ​​​യി അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് യ​​​ഥാ​​​സ​​​മ​​​യം അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ർ ത​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച സീ​​​റ്റി​​​ൽ സം​​​തൃ​​​പ്ത​​​രാ​​​ണെ​​​ങ്കി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് അ​​ട​​ച്ച​​ശേ​​​ഷം അ​​​വ​​​രു​​​ടെ ഹ​​​യ​​​ർ ഓ​​​പ്‌​​​ഷ​​​നു​​​ക​​​ൾ 14ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ നീ​​​ക്കം ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. ഇ​​​പ്ര​​​കാ​​​രം സ്വ​​​ന്തം ഇ​​​ഷ്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് റ​​​ദ്ദ് ചെ​​​യ്ത ഹ​​​യ​​​ർ ഓ​​​പ്‌​​​ഷ​​​നു​​​ക​​​ൾ ഒ​​​രു​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു കൊ​​​ടു​​​ക്കു​​​ന്ന​​​ത​​​ല്ല. ഹ​​​യ​​​ർ ഓ​​​പ്‌​​​ഷ​​​നു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​രെ അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ആ ​​​ഓ​​​പ്‌​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തും അ​​​വ​​​ർ പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​മാ​​​ണ്. ര​​​ണ്ടും മൂ​​​ന്നും അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ 15, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​ട​​ക്കും.

കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​നം

ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു​​ശേ​​​ഷം ഒ​​​ഴി​​​വു​​വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ര​​​ണ്ടും മൂ​​​ന്നും നാ​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ലാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു​​ശേ​​​ഷം മാ​​​ത്രം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ഡ്‌​​​മി​​​ഷ​​​നു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്. (അ​​​ഡ്മി​​​ഷ​​​ൻ ഷെ​​​ഡ്യൂ​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്). അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ നാ​​​ലാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു​​ശേ​​​ഷം മാ​​​ത്രം വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​നി​​​ന്നു ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്. അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യോ​​​ടൊ​​​പ്പം താ​​​ഴെ​​​ക്കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളും പ്ര​​​വേ​​​ശ​​​ന​​സ​​​മ​​​യ​​​ത്ത് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

1 ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് 2. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഫീ​​​സ്, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫീ​​​സ് എ​​​ന്നി​​​വ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​ച്ച ര​​​സീ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട്, 3.യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​സ​​​ൽ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് 4.ജ​​​ന​​​ന​​​തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 5.വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 6.കോ​​​ഴ്സ് ആ​​​ൻ​​​ഡ് കോ​​​ണ്ട​​​ക്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. 7. അ​​​സ​​​ൽ ക​​​മ്യൂ​​​ണി​​​റ്റി/Caste/E WS വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 8. അ​​​സ​​​ൽ നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (SEBC വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക്) 9. ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 10. HSE,VHSE,T HSE,CB SE,CISCE,NIOS, കേ​​​ര​​​ള പ്ല​​​സ് ടു ​​​തു​​​ല്യ​​​താ പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​യൊ​​​ഴി​​​കെ മ​​​റ്റു ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ​​നി​​​ന്ന് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ Recognition Certificate ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. 11.നേ​​​റ്റി​​​വി​​​റ്റി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഏ​​​തെ​​​ങ്കി​​​ലും രേ​​​ഖ. 12.അ​​​പേ​​​ക്ഷ​​​യി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്‌.

ഫീ​​​സ​​​ട​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രി​​​ന്‍റൗ​​​ട്ട്

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഫീ​​​സ​​​ട​​​ച്ച​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രി​​​ന്‍റൗ​​​ട്ട് കൈ​​​വ​​​ശം സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഈ ​​​പ്രി​​​ന്‍റൗ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.admission.kannuruniversity.ac.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഹെ​​​ൽ​​​പ്പ്‌​​ലൈ​​​ൻ ന​​​മ്പ​​​റു​​​ക​​​ൾ:04972715261, 73569482 30. email id: ugsws@kannurun iv.ac.in

എം​​​സി​​​എ ടൈം​​​ടേ​​​ബി​​​ൾ

ഈ ​​​മാ​​​സം16​​ന് ​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ (റെ​​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) മേ​​​യ് 2021 പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​വ​​​ർ​​​ഷ അ​​​ഫ്സ​​​ൽ ഉ​​​ൽ ഉ​​​ല​​​മ പ്രി​​​ലി​​​മി​​​ന​​​റി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ റെഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും വി​​​ദൂ​​​ര​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും (ഏ​​​പ്രി​​​ൽ 2021) ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബി​​​രു​​​ദ പ​​​രീ​​​ക്ഷ പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ച്ചു

ഈ ​​​മാ​​​സം പ​​ത്തി​​നു ​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ (റെ​​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്​​ന​​​വം​​​ബ​​​ർ 2020) പ​​​രീ​​​ക്ഷ​​​ക​​​ൾ 18ന് ​​​ന​​​ട​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടു​​വ​​​രെ.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ഫ​​​ലം

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​കോം (ഏ​​​പ്രി​​​ൽ 2020) പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്രോ​​​ജ​​​ക്‌​​ട് മൂ​​​ല്യ​​നി​​​ർ​​​ണ​​​യം/ ജ​​​ന​​​റ​​​ൽ വൈ​​​വ

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​സി​​​എ /എം​​​സി​​​എ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി ഡി​​​ഗ്രി (സി​​​ബി​​​എ​​​സ്എ​​​സ്​​റ​​​ഗു​​​ല​​​ർ /സ​​​പ്ലി​​​മെ​​​ന്‍റ​​​റി /ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്​​മേ​​​യ് 2021 ) യു​​​ടെ പ്രോ​​​ജ​​​ക്‌​​ട് മൂ​​​ല്യ നി​​​ർ​​​ണ​​​യം /ജ​​​ന​​​റ​​​ൽ വൈ​​​വ എ​​​ന്നി​​​വ ചു​​​വ​​​ടെ യ​​​ഥാ​​​ക്ര​​​മം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ പ​​ത്തു​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തും. ​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കേ​​​ന്ദ്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. പ​​​രീ​​​ക്ഷാ ടൈം​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 1.ചി​​​ന്മ​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി, ചാ​​​ല13, 15. 2. ഡോ​​​ൺ ബോ​​​സ്കോ കോ​​​ള​​​ജ്, അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ്13,15. 3.ഐ​​​ടി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ, പാ​​​ല​​​യാ​​​ട്14,