University News
ബി​​രു​​ദ​​പ്ര​​വേ​​ശ​​നം ര​​ണ്ടാം അ​​ലോ​​ട്ട്‌​​മെ​​ന്‍റ് പ്ര​​സി​​ധീ​​ക​​രി​​ച്ചു
202122 വ​​ര്‍​ഷ​​ത്തെ ബി​​രു​​ദ​​പ്ര​​വേ​​ശ​​നം ര​​ണ്ടാം അ​​ലോ​​ട്ട്‌​​മെ​​ന്‍റ് പ്ര​​സി​​ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ല​​ഭി​​ച്ച എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍ 115 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ര്‍ 480 രൂ​​പ​​യും 17ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം മാ​​ന്‍റേ​​റ്റ​​റി ഫീ​​സ് അ​​ട​​ച്ച് കോ​​ള​​ജി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത് അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ഉ​​റ​​പ്പാ​​ക്ക​​ണം. ഒ​​ന്നും ര​​ണ്ടും അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ല​​ഭി​​ച്ച് മാ​​ന്‍റേ​​റ്റ​​റി ഫീ​​സ​​ട​​ച്ച​​വ​​ര്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും സ്ഥി​​രം/​​താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം നേ​​ടേ​​ണ്ട​​താ​​ണ്.

ല​​ഭി​​ച്ച ഓ​​പ്ഷ​​നി​​ല്‍ തൃ​​പ്ത​​രാ​​യ​​വ​​ര്‍ ഹ​​യ​​ര്‍​ഓ​​പ്ഷ​​ന്‍ റ​​ദ്ദാ​​ക്ക​​ണം. നി​​ല​​നി​​ര്‍​ത്തു​​ന്ന പ​​ക്ഷം പി​​ന്നീ​​ട് വ​​രു​​ന്ന അ​​ലോ​​ട്ട്‌​​മെ​​ന്‍റ് നി​​ര്‍​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്കേ​​ണ്ട​​തും നി​​ല​​വി​​ലു​​ള്ള​​അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തു​​മാ​​ണ്. താ​​ത്ക്കാ​​ലി​​ക പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​വ​​ര്‍ കോ​​ള​​ജു​​ക​​ളി​​ല്‍ ഫീ​​സ​​ട​​യ്‌​​ക്കേ​​ണ്ട​​തി​​ല്ല. അ​​പേ​​ക്ഷ​​യി​​ല്‍ തി​​രു​​ത്ത​​ലി​​ന് 15 മു​​ത​​ല്‍ 16ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ അ​​വ​​സ​​ര​​മു​​ണ്ട്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ വെ​​ബ്‌​​സൈ​​റ്റി​​ല്‍ (admission.uoc.a c.in).

ഹ​​യ​​ര്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ഡീ​​ന്‍ (ല​​ക്ഷ​​ദ്വീ​​പ്) അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ഹ​​യ​​ര്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ഡീ​​ന്‍ (ല​​ക്ഷ​​ദ്വീ​​പ്) ത​​സ്തി​​ക​​യി​​ലേ​​ക്ക് ക​​രാ​​ര്‍ നി​​യ​​മ​​ന​​ത്തി​​നാ​​യി പാ​​ന​​ല്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് യോ​​ഗ്യ​​രാ​​യ​​വ​​രി​​ല്‍ നി​​ന്നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഓ​​ണ്‍​ലൈ​​ന്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന​​തീ​​യ​​തി 25 ആ​​ണ്. 55 ശ​​ത​​മ​​നം മാ​​ര്‍​ക്കി​​ല്‍ കു​​റ​​യാ​​ത്ത പി​​ജി​​യോ ത​​ത്തു​​ല്യ​​യോ​​ഗ്യ​​ത​​യോ​​ടൊ​​പ്പം, 15 വ​​ര്‍​ഷ​​ത്തെ ല​​ക്ച​​റ​​ർ, സീ​​നി​​യ​​ര്‍ സ്‌​​കെ​​യി​​ല്‍ ല​​ക്ച​​റ​​ര്‍ ത​​ത്തു​​ല്യ​​യോ​​ഗ്യ​​ത​​യും അ​​ല്ലെ​​ങ്കി​​ല്‍ എ​​ട്ട് വ​​ര്‍​ഷ​​ത്തെ റീ​​ഡ​​ർ/​​ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യും എ​​ഡ്യു​​ക്കേ​​ഷ​​ന്‍ അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​നി​​ല്‍ അ​​ഞ്ചു വ​​ര്‍​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വു​​മു​​ള്ള​​വ​​ര്‍​ക്ക് അ​​പേ​​ക്ഷി​​ക്കാം. സ​​ര്‍​വീ​​സി​​ല്‍ നി​​ന്ന് വി​​ര​​മി​​ച്ച​​വ​​ര്‍​ക്കും അ​​പേ​​ക്ഷി​​ക്കാം. മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും ക​​വ​​റ​​ത്തി​​യി​​ല്‍ ക്യാ​​മ്പ് ചെ​​യ്യ​​ണം. 85470 രൂ​​പ​​യാ​​ണ് പ്ര​​തി​​മാ​​സ ശ​​മ്പ​​ളം. പ്രാ​​യ​​പ​​രി​​ധി 65 വ​​യ​​സ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്‌​​സൈ​​റ്റി​​ല്‍.
More News