University News
ഹാ​​ൾ ടി​​ക്ക​​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന് ​ആ​​രം​​ഭി​​ക്കു​​ന്ന അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ (പെ​​രി​​ങ്ങോം ഗ​​വ. കോ​​ള​​ജി​ലെ എം​​എ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ ഒ​​ഴി​​കെ), എം​​കോം (റ​​ഗു​​ല​​ർ /സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ് 2014 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) ഒ​​ക്‌​ടോ​​ബ​​ർ 2020 പ​​രീ​​ക്ഷ​​ക​​ളു​​ടെ ഹാ​​ൾ​ടി​​ക്ക​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്‌​​സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ് .

പ​​രീ​​ക്ഷാ​​ഫ​​ലം

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി​​ഡി​​എ​​ൽ​​ഡി മേ​​യ് 2020 (റ​​ഗു​​ല​​ർ /സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്‌​​സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ പു​​ന​ർ​മൂ​​ല്യ​​നി​​ർ​​ണ​​യം /സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന/​ഫോ​​ട്ടോ​കോ​​പ്പി എ​​ന്നി​​വ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 28 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചാ​​ണ്.

പ​​ഠ​​ന​വ​​കു​​പ്പു​​ക​​ളി​​ലെ പ​​രീ​​ക്ഷ

സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​വ​​കു​​പ്പു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി (സി​​ബി​​സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ 2020 അ​​ഡ്മി​​ഷ​​ൻ )ന​​വം​​ബ​​ർ 2021 പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും.

അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ഇ​​ന്‍റ​​ർ​​വ്യൂ

ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​സ​​ർ​​ഗോ​​ഡ് കാ​​മ്പ​​സി​​ലെ ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ അ​​റ​​ബി​​ക്, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ നി​​ല​​വി​​ലു​​ള്ള അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റു​​ടെ ഒ​​ഴി​​വി​​ലേ​​ക്ക് മ​​ണി​​ക്കൂ​​ർ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നു​​വേ​​ണ്ടി​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച 17 ന് ​​രാ​​വി​​ലെ 10 .30 ന് ​​കാ​​സ​​ർ​​ഗോ​​ഡ് വി​​ദ്യാ​​ന​​ഗ​​ർ, ചാ​​ല റോ​​ഡി​​ലു​​ള്ള കാ​​മ്പ​​സി​​ൽ ന​​ട​​ക്കും. യോ​​ഗ്യ​​ത അ​​റ​​ബി​​ക്: എം​​എ അ​​റ​​ബി​​ക്, എം​​എ​​ഡ്, നെ​​റ്റ് /പി​​എ​​ച്ച്ഡി.

യോ​​ഗ്യ​​ത മാ​​ത്ത​​മാ​​റ്റി​​ക്സ്: എം​​എ​​സ്‌​സി ​മാ​​ത്ത​​മാ​​റ്റി​​ക്സ്, എം​​എ​​ഡ്, നെ​​റ്റ് /പി​​എ​​ച്ച്ഡി. മേ​​ൽ യോ​​ഗ്യ​​ത ഇ​​ല്ലാ​​ത്ത​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും എം​​എ​​ഡ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും. ഫോ​​ൺ: 6238197279.