University News
ക​ലാ​ല​യ ക​വി​യ​ര​ങ്ങി​ലേ​ക്ക് ക​വി​ത​ക​ൾ ക്ഷ​ണി​ക്കു​ന്നു
കേ​ര​ള​പ​ഠ​ന​വി​ഭാ​ഗം 2021 ന​വം​ബ​ർ ഒ​ന്നാം വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള​കാ​വ്യോ​ത്സ​വം ഒ​ന്നാം പ​തി​പ്പി​ന്‍റെ പ്ര​മേ​യം ക​ലാ​ല​യ ക​വി​ത​യാ​ണ്. വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി ക​വി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ, ക​വി​ത​ചൊ​ല്ല​ൽ, ക​വി​താ​ച​ർ​ച്ച, ക​വി​ത​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ​യാ​ണ് കാ​വ്യോ​ത്സ​വ പ​രി​പാ​ടി​ക​ൾ.

ക​വി​യ​ര​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​വി​ത​ക​ളും (ഒ​ന്നോ അ​തി​ല​ധി​ക​മോ) ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​യും 25 ന​കം 9446370168 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലേ​ക്ക് വാ​ട്ട്സ്ആ​പ്പ് ചെ​യ്യ​ണം.

കാ​വ്യോ​ത്സ​വ​ത്തി​ല​വ​ത​രി​പ്പി​ക്കു​ന്ന ക​വി​ത​ക​ളും അ​വ​യു​ടെ പ​ഠ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന സ​മാ​ഹാ​രം മ​ല​യാ​ള കാ​വ്യോ​ത്സ​വം 2022 ൽ ​പ്ര​കാ​ശി​പ്പി​ക്കും.