University News
പ്രാ​ക്ടി​ക്ക​ൽ
2021 മേ​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ്എ​സ് സി​ആ​ർ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. തു​റ​വൂ​ർ എ​സ്എ​ൻ​ജി​എം​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ലെ നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.