University News
യു​ജി പ്ര​വേ​ശ​നം - ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 12 വ​രെ അ​ഡ്മി​ഷ​ൻ എ​ടു​ക്കാം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ യു​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12വ​രെ അ​ഡ്മി​ഷ​ൻ എ​ടു​ക്കാം.