University News
കു​സാ​റ്റ് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വ​​​കു​​​പ്പി​​​ല്‍ എം.​​​ടെ​​​ക് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ൻ​​ജി​​​നി​​​യ​​​റിം​​ഗ്, എം​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക് സ​​​യ​​​ന്‍​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു​​​ക​​​ള്‍ 20ന് ​​​രാ​​​വി​​​ലെ 9.30ന് ​​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 04842862321, വെ​​​ബ്സൈ​​​റ്റ്: https:// admissions.cusat.ac.in.

ഗ​​​ണി​​​ത ശാ​​​സ്ത്ര വ​​​കു​​​പ്പി​​​ല്‍ എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ല്‍ ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 22ന് ​​​രാ​​​വി​​​ലെ 10ന് ​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 04842862461.
More News