ഇന്നു മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 25 മുതലുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ.സി.സി. ബാബു അറിയിച്ചു.