University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വച്ചു
തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

പു​തു​ക്കി​യ തി​യ​തി സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News