University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം : 20 മു​ത​ൽ 23 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും (തി​യ​റി, പ്രാ​ക്ടി​ക്ക​ൽ & എ​ൻ​ട്ര​ൻ​സ്) കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.