University News
പ​രീ​ക്ഷാ​ഫ​ലം
സി​സി​എ​സ്എ​സ് മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​കോം. ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ്‌​സി ഫി​സി​ക്‌​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സു​വോ​ള​ജി, എം​എ ഇ​ക്ക​ണോ​മി​ക്‌​സ്, എം​എ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

20, 22 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​വോ​ക് സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍​പ്ര​കാ​രം യ​ഥാ​ക്ര​മം ന​വം​ബ​ര്‍ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ന്‍​സ് റി​സ​ര്‍​ച്ച് പേ​പ്പ​റി​ന്‍റെ മാ​റ്റി വ​ച്ച ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 25ന് ​ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റ​മി​ല്ല.

മാ​റ്റി വ​ച്ച ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 27ന് ​തു​ട​ങ്ങും.

മാ​റ്റി​വെ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 29, ന​വം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ബി​കോം കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ഇ​ന്ന് തു​ട​ങ്ങും

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 21ന് ​തു​ട​ങ്ങും. കോ​മേ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍ ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്കാ​യി അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ര്‍ രാ​വി​ലെ 9.30ന് ​ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.